ചേർത്തല: ശ്രീനാരായണ മെമ്മോറിയൽ ഗവ.ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ ഫിസിക്സ്,കെമിസ്ട്രി വിഷയങ്ങളിൽ താത്കാലിക ജൂനിയർ അദ്ധ്യാപക ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുമായി 26ന് ഉച്ചയ്ക്ക് 2ന് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.