
ചാരുംമൂട്: കൊട്ടക്കാട്ടുശ്ശേരി കാഞ്ഞിക്കൽ കിഴക്കതിൽ പരേതനായ പരമേശ്വരൻ ആചാരിയുടെ ഭാര്യ കുട്ടിയമ്മാൾ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ : ഭാർഗ്ഗവി അമ്മാൾ, ഇന്ദിര, ബാലകൃഷ്ണൻ ആചാരി, തങ്കപ്പൻ ആചാരി. മരുമക്കൾ : പരേതനായ ശങ്കരൻ കുട്ടി ആചാരി, പരേതനായ രവീന്ദ്രൻ ആചാരി, പൊന്നമ്മ, സംഗീത