ആലപ്പുഴ : അറവുകാട് പ്രൈവറ്റ് ഐ.ടി.ഐയിൽ 2022 - 2024 അദ്ധ്യയന വർഷത്തിൽ താഴെപ്പറയുന്ന ട്രേഡുകളിൽ എസ്.സി,എസ്.ടി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. ഒഴിവുകൾ : ഡി/സിവിൽ -4, ഇലക്ട്രോണിക്സ് - 4, ഇലക്ട്രീഷ്യൻ- 1. താൽപ്പര്യമുള്ളവർ 29ന് വൈകിട്ട് 4ന് മുമ്പ് അസൽ സർട്ടിഫിക്കറ്റുകളുമായി ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ : 9847870079