അമ്പലപ്പുഴ: പുറക്കാട് എസ്.എൻ.എം ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.എസ്.ടി ഇക്കണോമിക്സ് ഗസ്റ്റ് അദ്ധ്യാപകരെ നിയമിക്കുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി 30 ന് രാവിലെ 10 ന് അഭിമുഖത്തിന് മാനേജരുടെ ഓഫീസിൽ എത്തണം.