s
ബാഡ്മിന്റൺ

ആലപ്പുഴ : വൈ.എം.സി.എ പോപ്പി ബാഡ്മിന്റൺ അക്കാഡമിയിൽ സെപ്തംബർ മൂന്നു മുതൽ ഏഴു വരെ ബാഡ്മിന്റൺ ടാലന്റ് ഹണ്ട് നടത്തും. രാവിലെ ഒൻപതു മുതൽ നടത്തുന്ന ടാലന്റ് ഹണ്ടിൽ ഏഴു മുതൽ പത്തു വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പങ്കെടുക്കാം. പങ്കെടുക്കുന്നവർക്ക് റാക്കറ്റും ഷൂസും നിർബന്ധമല്ല. അഭിരുചി പരിശോധനയ്ക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്നവർക്ക് റാക്കറ്റും ഷൂസും സൗജന്യമായി നൽകും. റെഗുലർ കോഴ്സിലേക്ക് അഡ്മിഷനും ഒരു മാസത്തേക്ക് ഫീസ് ഡിസ്‌ക്കൗണ്ടുമുണ്ട്.

കൂടുതൽ വിവരങ്ങൾക്ക്: 9388968839