rajamma

മാവേലിക്കര : കൊറ്റാർകാവ് കുന്നേഴത്ത് പരേതനായ ബാലകൃഷ്ണന്റെ ഭാര്യ രാജമ്മ (76) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ:സുഗതൻ,സുബാഷ്,സുലേഖ,സുമൻ,സുനിൽ. മരുമക്കൾ: സമീന,മോഹനൻ,മായ,രജനി.