
പൂച്ചാക്കൽ: പൂച്ചാക്കൽ തെക്കേക്കരയിലെ കുന്നത്ത് പറമ്പിൽ ബിൽഡിംഗ് ഉടമ പാണാവള്ളി പതിനഞ്ചാം വാർഡ് തളിയാപറമ്പ് കുന്നത്ത് പറമ്പ് വീട്ടിൽ കെ.എസ് ബാബു ( 75 ) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചക്ക് 12.30 ന്. ഭാര്യ: രാജമ്മ. മക്കൾ : രാജേഷ് ബാബു, റീനു ബാബു, റജി ബാബു . മരുമക്കൾ : സുമം, പ്രിജിത്ത്, അമൃത.