
ആലപ്പുഴ: മംഗലം വാർഡ് വെട്ടിയഴിക്കൽ വി.എസ്.ക്ലെമന്റ് (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് മംഗലം മാക്സ് മില്ലൻ കോൾബേ പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ:വി.സി. സെബാസ്റ്റ്യൻ, വി.സി.ചാക്കോ,വി.സി.ജോസഫ്. മരുമക്കൾ: അഞ്ചു ജോർജ്, ഷെറി ക്ലീറ്റസ്, സുജ സിൽവെസ്റ്റർ.