joseph

തഴവ :കുതിരപ്പന്തി ഷൈജി ഭവനത്തിൽ ജോസഫ് (പൊന്നച്ചൻ-76)നിര്യാതനായി.ഭാര്യ :ചെല്ലമ്മ.മകൾ:ഷൈജി. മരുമകൻ:ഫിലിപ്പ് . സംസ്കാരം ഇന്ന് രാവിലെ 9ന് പരേതന്റെ ഇപ്പോഴത്തെ താമസസ്ഥലമായ പുള്ളിക്കണക്കിലെ ഷൈജി ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 11ന് കൊറ്റമ്പള്ളി മാർ ഏലിയാ ഓർത്തഡോക്സ് പള്ളിയിൽ നടക്കും.