ആലപ്പുഴ : നാട്യമാസികം പ്രതിമാസ കൂടിയാട്ട കലാവതരണം നാളെ വൈകിട്ട് 5ന് ഏവൂർ ശ്രീകൃഷ്ണ ക്ഷേത്ര കലാവേദിയിൽ നടക്കും. സാംസ്കാരിക സമ്മേളനം ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്.ഉണ്ണിക്കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഡോ.കണ്ണൻ പരമേശ്വരൻ മുഖ്യപ്രഭാഷണം നടത്തും. 6.45 ന് നങ്ങ്യാർകൂത്ത്