കറ്റാനം: വെട്ടിക്കോട് വല്യക്കുന്നേൽ ഡാനിയേൽ ശാമുവേൽ നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് ഭരണിക്കാവ് ചർച്ച് ഒഫ് ഗോഡ് സെമിത്തേരിയിൽ. ഭാര്യ : ഷേർളി. മകൾ :ഷോബി. മരുമകൻ : അനീഷ് രാജൻ.