
തലവടി : കണ്ടത്തിൽ പുത്തൻപറമ്പിൽ പരേതനായ ചാക്കോ തോമസിന്റെ ഭാര്യ മറിയാമ്മ തോമസ് (92) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11ന് തലവടി സെന്റ് ജോൺസ് മർത്തോമ്മ പള്ളിയിൽ. മക്കൾ: ലീലാമ്മ, ജോയി, ഓമന, ഗീത, റെജി, തോമസുകുട്ടി, ബിനു. മരുമക്കൾ : ജോയി, മോളി, തമ്പി, ജോസ്, സുജ,ടിങ്കിൾ, പരേതയായ സുജ.