മാന്നാർ: ബുധനൂർ ഗ്രാമം കൃഷ്ണാലയത്തിൽ ഗോപാലകൃഷ്ണ പിള്ളയുടെ ഭാര്യ കെ.കെ.ലളിതമ്മ (71) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്കു 2ന് വീട്ടുവളപ്പിൽ. മക്കൾ : അമ്പിളി, അനിത, അനീഷ്, അഞ്ജലി . മരുമക്കൾ : രവിന്ദ്രൻപിള്ള, ഹരികുമാർ, പ്രശാന്ത്.