vasudevan

മാന്നാർ : കുട്ടമ്പേരൂർ കൊക്കപ്പള്ളിൽ കെ.എൻ.വാസുദേവൻ (72) നിര്യാതനായി.

ഭാര്യ: ഓമന. മക്കൾ : സാവിത്രി, സുരേഷ് (ഒ.ബി.സി മോർച്ച ജില്ലാ കമ്മിറ്റിയംഗം).
മരുമക്കൾ : വേണു, രജനി. സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.