
മാന്നാർ: ചെന്നിത്തല തെക്ക് കൊച്ചുപറമ്പിൽ വിശ്വനാഥൻ പിള്ള (75) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 നു വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ രാധാമണി. മക്കൾ: ദീപാരാജ്, ദിലു വിശ്വനാഥ്, ദിനു വിശ്വനാഥ്. മരുമക്കൾ: രാജ്, സൗമ്യ, രാഖി. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 9ന്.