അമ്പലപ്പുഴ: തകഴി രണ്ടുപറ പുത്തൻ പറമ്പിൽ അലക്സാണ്ടർ (90,ചാണ്ടി) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് തകഴി തെന്നടി സെന്റ് റീത്താസ് പള്ളിയിൽ. ഭാര്യ: കുഞ്ഞമ്മ. മക്കൾ: ഔസേഫ് അലക്സാണ്ടർ, ജാൻസി. മരുമക്കൾ:ബിന്ദു, ബാബു.