hafsabeevi

ഓച്ചിറ: ഇടയനമ്പലം കുറ്റിയിൽ പരേതനായ അഹമ്മദ് കുഞ്ഞിന്റെ ഭാര്യ ഹഫ്സ ബീവി (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് പുതുതെരുവ് ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: നദീർ, ഷെരീഫ്, ബഷീർ. മരുമക്കൾ: ഷാനിദ, അനീഷ, സുമയ്യ.