ഓച്ചിറ: മേമന തെക്ക് അരീക്കര വടക്കതിൽ രാഘവൻ ആചാരി (74) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടിവളപ്പിൽ. ഭാര്യ: പരേതയായ ചന്ദ്രമതി. മക്കൾ: രാഖി, രമ്യ, രാജ് കുമാർ. മരുമക്കൾ: അനീഷ് കുമാർ, ശിവപ്രകാശ്, പാർവ്വതി.