ഓച്ചിറ: പായിക്കുഴി കന്നേൽ വീട്ടിൽ റിട്ട. അദ്ധ്യാപിക എൻ. തങ്കമ്മ (101) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് ശേഷം വീട്ടുവളപ്പിൽ. മക്കൾ: ലതികാ ഭാസ്കരൻ, അജയ് കുമാർ. മരുമക്കൾ: പരേതനായ ഭാസ്കരൻ, പ്രേമാ കുമാർ.