a

മാവേലിക്കര: അറനൂറ്റിമംഗലം കൊച്ചയ്യത്ത് വി.എം.ജോൺ (69) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീലത. മക്കൾ: പുഷ്പ, നിഷ, ഗിരീഷ്. മരുമക്കൾ: സുരേഷ്, രതീഷ്, അനിത.