
ചേർത്തല:കഞ്ഞിക്കുഴി പഞ്ചായത്ത് നാലാം വാർഡിൽ ചെറുവാരണം വലിയപറമ്പിൽ എ.വി.കുമാരൻ (90) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ വിജയമ്മ. മക്കൾ: ശിവപ്രസാദ്(റിട്ട.എസ്.ഐ),ശ്രീദേവി, ജയശ്രീ. മരുമക്കൾ: സുമിത്ര (നഴ്‌സ്, മാരാരിക്കുളം വടക്ക് ആയുർവേദ ഡിസ്‌പെൻസറി), സദാനന്ദൻ,ഷിബു.