photo

ചേർത്തല : വയലാർ മുല്ലാക്കൽ ലക്ഷ്മൺ (92) നിര്യാതനായി. ഭാര്യ: പാർവതി ലക്ഷ്മൺ. മക്കൾ: മന്മഥൻ,ശശിധരൻ,ലാലി,ജയൻ,കുസുമം,ഗീത,ലത. മരുമക്കൾ: സുജാത,രാധ,വിജു,ചിത്രൻ,പരേതരായ ബാലൻ,ധർമ്മരാജൻ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10ന്.