
ചേർത്തല: മുഹമ്മ പഞ്ചായത്ത് ഏഴാം വാർഡ് തോറ്റുങ്കൽ വീട്ടിൽ റിട്ട.റവന്യൂ ഡിപ്പാർട്‌മെന്റ് ജീവനക്കാരൻ സുകുമാരന്റെ ഭാര്യ പൊന്നമ്മ (73)നിര്യാതയായി.മുഹമ്മ അനുപമ ഗാർമന്റ്‌സ് ഉടമയായിരുന്നു.മക്കൾ: സുനിൽകുമാർ (ജി.എസ്.ടി ഡിപ്പാർട്ട്മെന്റ്, ചേർത്തല ),അനുപമ,അനിൽകുമാർ.മരുമക്കൾ :സുധർമ്മ,അനിൽകുമാർ,കവിത.