അമ്പലപ്പുഴ: പുറക്കാട് ഗവ.ഐ.ടി.ഐ ലെ 2022 ലെ പ്രവേശനത്തിനുള്ള ഫസ്റ്റ് സെലക്ഷൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.വെൽഡൽ, ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ എന്നീ ട്രേഡുകളിലേക്കുള്ള റാങ്ക് ലിസ്റ്റും, ഫസ്റ്റ് സെലക്ഷൻ ലിസ്റ്റുമാണ് പ്രസിദ്ധീകരിച്ചത്.ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവര അഡ്മിഷന് വേണ്ടി ഇന്ന് രാവിലെ 10 ന് ടി.സി, യോഗ്യതാ സർട്ടിഫിക്കറ്റ് എന്നിവയുമായി ഐ.ടി.ഐയിൽ എത്തണം. റാങ്ക് ലിസ്റ്റിൽ ഉള്ളവർ അടുത്ത അറിയിപ്പിനായി കാക്കണമെന്നും പ്രിൻസിപ്പൽ അറിയിച്ചു.ഫോൺ: 0477-2298118.