കായംകുളം: എസ്.എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗവും,വ്യവസായ വകുപ്പ് റിട്ട.അസി.ഡയറക്ടറുമായ കൃഷ്ണപുരം കാപ്പിൽ കിഴക്ക് താച്ചേത്തറയിൽ എം.രവീന്ദ്രന്റെ മകൻ നിഖിൽ വർമ്മ (33) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4 ന് . ഭാര്യ:സൂര്യ. മാതാവ്: ലളിതാഭായി (റിട്ട. പഞ്ചായത്ത് സെക്രട്ടറി). സഹോദരൻ: നിർമ്മൽ വർമ്മ. (വ്യവസായ ഓഫീസർ,ഓച്ചിറ)