ആലപ്പുഴ : ഭാരതീയ നാഷണൽ ജനതാദൾ സംസ്ഥാന ഭാരവാഹികൾ,സംസ്ഥാന കമ്മിറ്റി അംഗങ്ങൾ,ജില്ലാ പ്രസിഡന്റുമാർ,സഹ-പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാർ എന്നിവരുടെ യോഗം 28ന് രാവിലെ 10ന് തൃശൂർ റെയിൽവേ സ്റ്റേഷന് സമീപമുള്ള പോൾ റിജൻസിയിൽ സംസ്ഥാന പ്രസിഡന്റ് ജോൺ ജോണിന്റെ അദ്ധ്യക്ഷതയിൽ കൂടുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി മേടയിൽ അനിൽകുമാർ അറിയിച്ചു.