മാവേലിക്കര: കല്ലുമല ഉമ്പർനാട് ദേവകിയമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: ഗോപിനാഥൻ, ശാന്തമ്മ, മണിയമ്മ. മരുമക്കൾ: രത്നമ്മ, ശിവദാസൻ, സഹദേവൻ. സഞ്ചയനം 31ന് രാവിലെ 9ന്.