ആലപ്പുഴ: തിരുവാമ്പടി 1790-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിലെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടന്നു. ഭാരവാഹികളായി വി.ജയകൃഷ്ണൻ(പ്രസിഡന്റ്),എസ്.വേണുഗോപാൽ (വൈസ്.പ്രസിഡന്റ്), രാജപ്പൻപിള്ള(സെക്രട്ടറി),കെ.ചന്ദ്രദാസ്(ജോ.സെക്രട്ടറി),വി.ഗോപകുമാർ(ട്രഷറർ), ബി.പ്രദീപ്കൃഷ്ണൻ, പി.ചന്ദ്രശേഖരൻ, വിനോദ്.ആർ.കുറുപ്പ്, ആർ.ഉണ്ണികൃഷ്ണൻ നായർ, ആർ.ഹരികുമാർ, എസ്.സുധീർ, കെ.ബി.രാധആകൃഷ്ണൻ, മനോജ് കുമാർ(കമ്മറ്റി അഗംങ്ങൾ), എൻ.നാഗപ്പൻ നായർ, കെ.പരമേശ്വരൻ പിള്ള (താലൂക്ക് യൂണിയൻ പ്രതിനിധികൾ) എന്നിവരെ തിരഞ്ഞെടുത്തു. ഏലക്റ്ററൽ റോൾ പ്രതിനിധി ആർ.സനൽകുമാർ ആയിരുന്നു.