ആലപ്പുഴ : തിരുവാമ്പാടി 1790-ാം എൻ.എസ്.എസ് കരയോഗത്തിലെ പഴവീട് ദേവസ്വം ഭാരവാഹികളെ തിരഞ്ഞെടുത്തു. ആർ.സുരേഷ് കുമാർ(ബോർഡ് സെക്രട്ടറി), ഡി.പി.വിജയചന്ദ്രൻ നായർ, എ.പി.സുരേഷ്,എസ്.കെ.നരേന്ദ്രദേവ്,വി.പി.ഭുവനേന്ദ്രൻ നായർ, ആർ.രാധാകൃഷ്ണൻ നായർ, ആർ.ഉണ്ണികൃഷ്ണൻ നായർ എന്നിവരെ തിരഞ്ഞെടുത്തു. തിരുവാമ്പാടി എച്ച്.എസ്.എസ് ബോർഡ് പ്രതിനിധി സി.അശോക് കുമാറാണ്.