 
എടത്വ: തുണ്ടിയില്‍ പുത്തന്‍പറമ്പില്‍ പി.എന്‍. നൈനാന്റെ ഭാര്യ വൈനി നൈനാന്‍ (70) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് ആനപ്രമ്പാല്‍ സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍: രവി നൈനാന്‍ (അബുദാബി), രഘു നൈനാന്‍ (അബുദാബി), രേഖ. മരുമക്കള്‍: അരുണ്‍ കടുന്തേത്ര, ജെറിന്‍