 
എടത്വ: മുണ്ടകത്തിൽ പരേതനായ എം.എൽ. ലൂക്കോസിന്റെ ഭാര്യ മറിയാമ്മ ലൂക്കോസ് (കൊച്ചുമറിയാമ്മ-92) നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ: പരേതയായ ആനിയമ്മ, ബേബിച്ചൻ, റോസിലി, പരേതനായ ഐസക്ക്, ജോസ്, പരേതനായ തോമസുകുട്ടി, ഷെറി, സിസി, ജോച്ചൻ, പരേതയായ ലിറ്റി, റാണി. മരുമക്കൾ: മൈക്കിൾ, മേമ്മ, സണ്ണിച്ചൻ, ആലീസ് നിലപ്പന, ആലീസ്, ലിൻസി, ജോച്ചൻ, ബിജി, ലോനച്ചൻ, റോയ്.