ആലപ്പുഴ: കെ.സ്.ഇ.ബി സൗത്ത് സെക്ഷന് കീഴിലെ തിരുവമ്പാടി, ആലപ്പി ബീച്ച് റിസോർട്ട്, റെയിൽവേ സ്റ്റേഷൻ ഈസ്റ്റ്, ഭജനമഠം എന്നീ ട്രാൻസ്‌ഫോർറുകളുടെ പരിധിയിൽ ഇന്ന് രാവിലെ 9 മുതൽ 6 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.