ആലപ്പുഴ: ആലപ്പുഴ നഗരസഭ സ്റ്റേഡിയം വാർഡിൽ തോപ്പിൽ വീട്ടിൽ ടി.കെ.സൗദാമിനിദേവി (റിട്ട. ഹെഡ്മിസ്ട്രസ്-91) നിര്യാതയായി. മകൻ: ഡോ.ടി.കെ.മനോജ്. മരുമകൾ: സൈഗ മനോജ്. സഞ്ചയനം സെപ്തംബർ ഒന്നിന്.