photo
ചന്ദ്രിക

ചേർത്തല: കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് 4-ാം വാർഡ് വട്ടക്കര രണ്ടുമാന്തറ വീട്ടിൽ കരുണാകരന്റെ ഭാര്യ ചന്ദ്രിക (74) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ:ഉഷ, പരേതയായ ബിന്ദു.
മരുമക്കൾ:പുഷ്‌കരൻ,ശശി.