thankappan-k-86
കെ. തങ്കപ്പൻ

കറ്റാനം: ഭരണിക്കാവ് തെക്ക് രാധാനിലയം വീട്ടിൽ കെ. തങ്കപ്പൻ (റിട്ട. തമിഴ്‌​നാട് ഇലക്ട്രിസിറ്റി ബോർഡ്, 86) നിര്യാതനായി. സംസ്​കാരം ഇന്ന് രാവിലെ 11​ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കെ.എൻ. സുമതി. മക്കൾ: ടി. രാധാബാബു, ടി. ശോഭ. ആർ.ടി. സുരേഷ്, ടി. ഗീത. മരുമക്കൾ: പരേതനായ കെ.എസ്. ബാബു, ജയപ്രകാശ്, വിദ്യ സുരേഷ്, മുരളീധരൻ. സഞ്ചയനം 31​ന് രാവിലെ 8ന്.