ഹരിപ്പാട്: വെട്ടുവേനി തെക്കേനടുവത്തേത്ത് ശ്രീധരൻ (66) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: സുഭഗ. മകൻ: ശ്രീമോൻ. മരുമകൾ: കീർത്തന.