photo
കെ.മുരളീധരൻ

ചേർത്തല: ചാരമംഗലം എസ്.എൻ.വി എൽ.പി.എസ് റിട്ട.പ്രഥമാദ്ധ്യാപകൻ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് ആറാം വാർഡ് തോട്ടത്തിൽപറമ്പിൽ (അയോദ്ധ്യ) കെ.മുരളീധരൻ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് വീട്ടുവളപ്പിൽ. ഭാര്യ:ഐഷാഭായ്. മക്കൾ: മിനി (കേരള ബാങ്ക്, മുഹമ്മ), ഹരിശ്രീ ബ്രിജേഷ്,സിമി (സ്‌പെഷ്യലിസ്​റ്റ് അദ്ധ്യാപിക, ബി.ആർ.സി തുറവൂർ). മരുമക്കൾ: ചന്ദ്രൻ (റിട്ട.ഫെഡറൽ ബാങ്ക്), ശ്രീദേവി (അദ്ധ്യാപിക, ചാരമംഗലം എസ്.എൻ.വി എൽ.പി.എസ്), സുശീലൻ (റിട്ട.ഗവ.പ്രസ്).