 
വെട്ടിക്കോട്: കാവുള്ളുതിൽ പരേതനായ പരമേശ്വരൻ പിള്ളയുടെ ഭാര്യ ഓമനയമ്മ (82) നിര്യാതയായി. മക്കൾ:ശ്യാമള, ഓമനക്കുട്ടൻ പിള്ള,രാജൻ പിള്ള, മധുസൂദനൻ പിള്ള, ലത,സുമ. മരുമക്കൾ: രാധാകൃഷ്ണൻ നായർ,ഉമ,രാജശ്രീ,സന്ധ്യ,സന്തോഷ് കുമാർ, ജി. രാധാകൃഷ്ണൻ.സഞ്ചയനം ബുധനാഴ്ച രാവിലെ 8 ന്.