 
ചേർത്തല: ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ റിട്ട. ജീവനക്കാരൻ തുറവൂർ തിരുമലഭാഗം കിഴക്കേകളത്തിപ്പറമ്പ് കെ.കെ.രാമഷേണായി (77) നിര്യാതനായി. ഭാര്യ: രമ ആർ.ഷേണായി. മക്കൾ: പ്രഭാത് രാമ ഷേണായി, ഡോ.ജ്യോതി ആനന്ദ് കമ്മത്ത്, വിനോദിനി ജാങ്കർ. മരുമക്കൾ: ഡോ. സൂര്യ പ്രഭാത് ഷേണായി, ആനന്ദ് ജി.കമ്മത്ത്, സഞ്ജയ് ജാങ്കർ.