ചേർത്തല:ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി ഫിസിക്സ്,ബോട്ടണി ജൂനിയർ തസ്തികയിൽ താത്കാലിക ഒഴിവുണ്ട്.അഭിമുഖം 31ന് രാവിലെ 10.30ന്.