ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ നിന്നും 2022 മാർച്ചിൽ ബാങ്ക് അക്കൗണ്ട് വഴി തൊഴിൽരഹിത വേതനം കൈപ്പറ്റിയ ഗുണഭോക്താക്കൾ അസൽ രേഖകൾ സഹിതം 29ന് ഓഫീസിൽ ഹാജരാകണമെന്ന് സെക്രട്ടറി അറിയിച്ചു.