 
മാന്നാർ: പാവുക്കര നാലാംവാർഡിൽ അനിത ഭവനത്തിൽ (മീനത്ത് )
പരേതനായ കൃഷ്ണപണിക്കരുടെ ഭാര്യ രുഗ്മിണിയമ്മ (76) നിര്യാതയായി.
സംസ്കാരം ഇന്ന് പകൽ 2 ന് വീട്ടുവളപ്പിൽ.
മക്കൾ: അനിൽകുമാർ (മുംബയ്), അജിതാ വിജയകുമാർ.
മരുമക്കൾ: അനിത, വിജയകുമാർ (ദുബൈ). സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്