ompraksh
വി.വി.ഓംപ്രകാശ്

ആലപ്പുഴ : സൂപ്രണ്ടായി ആലപ്പുഴ കെ.എസ്സ്.ആർ.ടി.സി. ഡിപ്പോയിൽ നിന്ന് വിരമിച്ചപാതിരപ്പള്ളി ചന്ദ്രാലയത്തിൽ വി.വി.ഓംപ്രകാശ് (69)നിര്യാതയായി. ഭാര്യ : അംബിക (മെഡിക്കൽ കോളേജ് റിട്ട.ഉദ്യോഗസ്ഥ ). മക്കൾ : സി.എ.ശ്രീജ (വി.ഇ.ഒ എടത്വ പഞ്ചായത്ത്), സി.എ.ശ്രീവിദ്യ .മരുമക്കൾ : കെ.പി.ബിജു ( ബിസിനസ്സ്), വിഷ്ണു സിദ്ധാർത്ഥ് ( സതേൺ റെയിൽവേ).സഞ്ചയനം :ബുധനാഴ്ച രാവിലെ എട്ടിന്.