ചിങ്ങോലി : തേങ്ങാപ്പാട്ടത്തിൽ പരേതനായ ശിവരാമന്റെ ഭാര്യ വിലാസിനി (60) നിര്യാതനായി. സംസ്കാരം 29ന് രാവിലെ 10 ന്.മക്കൾ: ശിവപ്രസാദ്, പ്രസന്നകുമാരി . മരുമക്കൾ : മഞ്ചുപ്രസാദ്, ദിനേശ് ആചാര്യ (ജമുരിയ സ്റ്റീൽ പ്ലാന്റ് കൊൽക്കത്ത) സഞ്ചയനം4ന് രാവിലെ 9ന്.