o-sivaraman
ഒ.ശിവരാമൻ

കറ്റാനം:കൊച്ചുതറയിൽ ഒ.ശിവരാമൻ (84) നിര്യാതനായി.സംസ്കാരം ഇന്ന് 11ന് വീട്ടുവളപ്പിൽ.ഭാര്യ:സരസമ്മ.മക്കൾ:സജി.കെ.എസ്,സുജ.കെ.എസ്,സുമ.കെ.എസ് മരുമക്കൾ:ഷൈജ സജി,രാജ് ബാബു,അമൽ രാജ്.സഞ്ചയനം സെപ്തംബർ ഒന്നി​ന് രാവി​ലെ 8ന്.