photo
അർബൻ സഹകരണ ബാങ്ക് നാല്പതാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് പി. ജ്യോതിസ് ഉദ്ഘാടനം ചെയ്യുന്നു

ആലപ്പുഴ: അർബൻ സഹകരണ ബാങ്ക് നാല്പതാമത് വാർഷിക പൊതുയോഗം പ്രസിഡന്റ് പി. ജ്യോതിസ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാലഭവനിൽ നടന്ന യോഗത്തിൽ ബോർഡ് അംഗങ്ങളായ അജയ് സുധിദ്രൻ , ആർ. അനിൽകുമാർ, ദീപ്തി അജയകുമാർ, എം.വി. ഹൽത്താഫ്, എം.എസ്. അജിത്ത് പ്രസാദ്, കെ. കുട്ടപ്പൻ എന്നിവർ സംസാരിച്ചു. ചീഫ് എക്‌സിക്യൂട്ടീവ് ആഫിസർ എം.കെ. സജിത്ത് വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു.