krishnankutty
പി.കെ കൃഷ്ണൻകുട്ടി

കാവാലം: പാണംപറമ്പിൽ പി.കെ കൃഷ്ണൻകുട്ടി (75) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടിന് നാരകത്ര കൃഷ്ണപുരം ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: കോമളവല്ലി. മക്കൾ: സന്തോഷ് കുമാർ ,പ്രശാന്ത്