ambala
സുധാകരൻ

അമ്പലപ്പുഴ: കാക്കാഴം ലക്ഷ്മി ഭവനത്തിൽ പരേതനായ പൊന്നപ്പന്റെ മകൻ സുധാകരൻ(59) നിര്യാതനായി. ഭാര്യ :ഇന്ദിര . മക്കൾ: കണ്ണൻ ,ലക്ഷ്മി. മരുമകൻ : ഹരികൃഷ്ണൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണിക്ക്