 
അമ്പലപ്പുഴ: റിട്ട. എസ്.ഐ. വണ്ടാനം പോത്തശേരിയിൽ ഇ.എം. അൻസാരി (68) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8.30ന് പുന്നപ്ര വണ്ടാനം ഷറഫുൽ ഇസ്ലാം സംഘം കബർസ്ഥാനിൽ.ഭാര്യ: ലൈല. മക്കൾ: റെജീന, ഷെജീന. മരുമക്കൾ: അബ്ദുൽഖാദർ (ഹാരിസ് റവന്യൂവകുപ്പ് കളക്ട്രേറ്റ് ആലപ്പുഴ), സാദിഖ് (വി.ഇ.ഒ തൈക്കാട്ടുശ്ശേരി ബ്ലോക്ക്).