മുതുകുളം തെക്ക്: കൊല്ലന്റയ്യത്ത് കൃഷ്ണൻ നായർ ( 94) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്. ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രാമചന്ദ്രക്കുറുപ്പ്, രാധാകൃഷ്ണക്കുറുപ്പ്, രഘുനാഥൻ, രമദേവി . മരുമക്കൾ: ഗീതാകുമാരി. മിനികുമാരിഅമ്മ, ജയ , ഉണ്ണികൃഷ്ണപ്പണിക്കർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്